SPECIAL REPORTആര് പറഞ്ഞു തിരച്ചിൽ നിർത്തിവെച്ചുവെന്ന്; ഹിറ്റാച്ചി കൊണ്ടുവരാൻ ഞാനാണ് പറഞ്ഞത്; ഇതൊക്കെ വെറും രാഷ്ട്രീയ ആരോപണം; ഇന്നത്തെ ചടങ്ങിന്റെ ചിലവിന് പണം നൽകും; മാധ്യമങ്ങൾക്ക് മുന്നിൽ ഉരുണ്ടുകളിച്ച് മന്ത്രി വിഎൻ വാസവൻ; പ്രതിഷേധക്കാർ ഷോ കാണിച്ചെന്നും വിമർശനം; ആരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും ന്യായികരണം; ആ കുടുംബത്തിന്റെ തീരാനഷ്ടം ഇനി ആര് നികത്തും?മറുനാടൻ മലയാളി ബ്യൂറോ4 July 2025 10:38 AM IST